Skip to main content

വാട്ടര്‍ കണക്ഷന്‍ മേള

വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പള ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും പുതുതായി ഗാര്‍ഹിക ,ഗാര്‍ഹികേതര കണക്ഷനുകള്‍ നല്‍കുന്നതിനുള്ള കണക്ഷന്‍ മേള ജനുവരി  ആറിന് രാവിലെ 11 ന് മംഗല്‍പാടി പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടക്കും. എം.സി.കമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

date