Skip to main content

റേഷന്‍ വിതരണം ഇന്നുകൂടി

 

2019 ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് (ജനുവരി നാല്) വരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

date