Skip to main content

ഗതാഗത നിയന്ത്രണം ആറുമുതല്‍

 

സി.ആര്‍.എഫ്. 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വണ്ടുംതറ-ഇട്ടക്കടവ് റോഡ,് പ്രഭാപുരം കരിങ്ങനാട് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള കലുങ്ക് പണി തുടങ്ങുന്നതിനാല്‍ ജനുവരി ആറുമുതല്‍ ഈ ഭാഗത്തെ റോഡ് ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്നും വാഹന ഗതാഗതം മുളയങ്കാവ്-പ്രഭാപുരം റോഡ് തിരിച്ചുവിടുമെന്നും ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date