Skip to main content

എന്‍.ജി.ഒകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള  നിയമം 2013 നടപ്പിലാക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി വനിതാ ശിശുവികസന വകുപ്പ് സന്നദ്ധ സംഘടനകള്‍ മുഖേന വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് എന്‍.ജി.ഒകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. വിലാസം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, തൊടുപുഴ, ഇടുക്കി ഫോണ്‍ 04862 221868.

date