Post Category
ഉപന്യാസ മത്സരം
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി ആറിന് അതത് സ്‌കൂളില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍തല വിഷയം- നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം എന്നതും ഹയര്‍സെക്കന്ററിതല വിഷയം - കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി എന്നതുമാണ്.
date
- Log in to post comments