Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : ശാരീരിക പുനരളവെടുപ്പ് ജനുവരി ഒമ്പതിന്

 

വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം ആന്‍ഡ് എന്‍. സി. എ.-SCCC) (കാറ്റഗറി നമ്പര്‍ 582/17,640/17) തസ്തികകളുടെ ശാരീരിക പുനരളവെടുപ്പ് നടത്തും. അപേക്ഷ നല്‍കിയവര്‍ അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം പട്ടത്തുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  ഓഫീസില്‍ എത്തണമെന്ന്  പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date