Post Category
കൂടിക്കാഴ്ച ഏഴിന്
ബമ്മണ്ണൂര്‍ ജി.എച്ച്.എസില്‍ സോഷ്യല്‍ സയന്‍സ് എച്ച് എസ് വിഭാഗത്തില്‍ താത്ക്കാലിക ഒഴിവില്് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ജനുവരി ഏഴിന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 04922217160.
date
- Log in to post comments