Skip to main content

ലിംബ് ഫിറ്റിംഗ് ഉപകരണ ടെണ്ടര്‍

പാല ജനറല്‍ ആശുപത്രിയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിംഗ് സെന്‍ററിലേക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 18ന് രാവിലെ 11 നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം.

date