Skip to main content

ഹാര്‍ഡ്വെയര്‍  ഡിപ്ലോമ  കോഴ്സ്

എല്‍ ബി എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഡിസംബറില്‍ ആരംഭിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള    ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ  ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ്  ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സില്‍  ഒഴിവുള്ള സീറ്റുകളിലേക്ക് അപക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ്. സബ്സെന്‍റര്‍, പണ്ടാരശ്ശേരില്‍ ബില്‍ഡിംഗ്സ്, വില്ലേജ് ഓഫീസിനു സമീപം, ഏറ്റുമാനൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ - 0481 2534820, 9495850898.

date