Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന റൂറല്‍ റോഡ് ഡെവലപ്മെന്റ് ഏജന്‍സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, അക്രഡിറ്റഡ് ഓവര്‍സീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. ഫെബ്രുവരി എട്ടിന് വൈകിട്ട് നാലുമണിവരെ അപേക്ഷിക്കാം. ഫോണ്‍ : 0471 2313024, 2312025. വിശദാംശങ്ങള്‍ www.lsgkerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്സ്.306/18
date
- Log in to post comments