Post Category
തീയതി നീട്ടി
കേരളാ ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ കുടിശ്ശിക വരുത്തിയിട്ടുളള അംഗങ്ങള്‍ക്ക് കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഫോണ്‍: 0481 2585510
(കെ.ഐ.ഒ.പി.ആര്‍-164/18)
date
- Log in to post comments