Skip to main content

വേസ്റ്റ് ബിന്‍ തുക അടക്കണം

    മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ  2017-18 വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയ മാലിന്യ സംസ്‌ക്കരണാവശ്യത്തിനുള്ള വേസ്റ്റ് ബിന്നിന് ഗ്രാമ സഭ അംഗീകരിച്ച ഗുണഭോക്താക്കള്‍ ഒന്നിന് 160 രൂപ തോതില്‍ ജനുവരി 30 നകം പഞ്ചായത്ത് ഓഫീസില്‍ അടക്കണം.  അല്ലാത്ത പക്ഷം ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.  

date