Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.  കേരളത്തിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരി മുഖേന അപേക്ഷിക്കാം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിലാസം: സെക്രട്ടറി, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35. ഫോണ്‍ 0471 2471696
 

date