Post Category
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്
ആലപ്പുഴ: ലൈഫ് മിഷൻ കുടുംബസംഗമ വേദിയിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല സെൽവരാജ് എ.എം ആരിഫ് എംപി യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
date
- Log in to post comments