Post Category
കിലെ ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) 2017-18 വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കുവേണ്ടി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കിലെയുടെ www.kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി : 2018 ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് അഞ്ച് മണി.
പി.എന്‍.എക്‌സ്.321/18
date
- Log in to post comments