ഫോറസ്റ്റ് മെഡലുകള്‍ പ്രഖ്യാപിച്ചു
വനം വന്യജീവി സംരക്ഷണത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന വനംവകുപ്പ് ജീവനക്കാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡിനര്‍ഹരായവരുടെ വിവരം ചുവടെ : അജീഷ് എം. (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, പമ്പാ റേഞ്ച്, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍, ഹൈറേഞ്ച് സര്‍ക്കിള്‍), കെ.വി. രതീഷ് (ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, എരുമേലി റേഞ്ച്, കോട്ടയം ഡിവിഷന്‍, ഹൈറേഞ്ച് സര്‍ക്കിള്‍), അനന്തന്‍ കെ.വി. (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, കൊട്ടിയൂര്‍ റേഞ്ച് കണ്ണൂര്‍ ഡിവിഷന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍), പി.ഡി. രതീഷ് (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച്, തൃശൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷന്‍, എറണാകുളം, സെന്‍ട്രല്‍ സര്‍ക്കിള്‍), കെ. ആര്‍. അജയന്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച്, പാലക്കാട്, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷന്‍, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍), കെ. ജയപ്രകാശ് (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഗുഡ്രിക്കല്‍ റേഞ്ച് റാന്നി ഡിവിഷന്‍, സതേണ്‍ സര്‍ക്കിള്‍), ബാബു കെ. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, താമരശ്ശേരി റേഞ്ച്, കോഴിക്കോട് ഡിവിഷന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍), മുഹമ്മദ് അസ്ലാം സി. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, താമരശ്ശേരി റേഞ്ച്, കോഴിക്കോട് ഡിവിഷന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍), ദേവാനന്ദന്‍ എം. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, പെരുവണ്ണാമുഴി റേഞ്ച്, കോഴിക്കോട് ഡിവിഷന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍), അജേഷ് പി.എം. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, തുണ്ടത്തില്‍ റേഞ്ച്, മലയാറ്റൂര്‍ ഡിവിഷന്‍, സെന്‍ട്രല്‍ സര്‍ക്കിള്‍), രഞ്ജിത് കെ.ആര്‍. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, പീച്ചി റേഞ്ച്, വൈല്‍ഡ് ലൈഫ് ഡിവിഷന്‍, പീച്ചി, സെന്‍ട്രല്‍ സര്‍ക്കിള്‍), രമേശന്‍ എസ്. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വാളയാര്‍ റെയിഞ്ച്, പാലക്കാട് ഡിവിഷന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍), ഷിനില്‍ എസ്. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വാളയാര്‍ റെയിഞ്ച്, പാലക്കാട് ഡിവിഷന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍), വി. ഉണ്ണികൃഷ്ണന്‍ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച്, നെല്ലിയാമ്പതി, പാലക്കാട്, ഈസ്റ്റേണ്‍ സര്‍ക്കിള്‍), ആഷിക് ബഷീര്‍ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍,ഷോള നാഷണല്‍ പാര്‍ക്ക് റെയിഞ്ച്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍, ഹൈറേഞ്ച് സര്‍ക്കിള്‍), രാജേഷ് കുമാര്‍ ബി. കെ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍, ഹൈറേഞ്ച് സര്‍ക്കിള്‍), രാജേഷ് കെ.പി(ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, എരുമേലി റെയിഞ്ച്, കോട്ടയം ഡിവിഷന്‍, ഹൈറേഞ്ച് സര്‍ക്കിള്‍), മുഹമ്മദ് നസീം എ.(ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കുളത്തുപുഴ റെയിഞ്ച്, തിരുവനന്തപുരം ഡിവിഷന്‍, സതേണ്‍ സര്‍ക്കിള്‍), ആന്‍സന്‍ എ. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ആര്യങ്കാവ് റെയിഞ്ച്, തെന്മല ഡിവിഷന്‍, സതേണ്‍ സര്‍ക്കിള്‍), എ. അബ്ദുള്‍ ലത്തീഫ് ഫോറസ്റ്റ് വാച്ചര്‍, ശെന്തുരുണി വൈല്‍ഡ് ലൈഫ് റെയിഞ്ച്, ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, സതേണ്‍ സര്‍ക്കിള്‍.
പി.എന്‍.എക്‌സ്.331/18
- Log in to post comments