Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ടം വരുന്ന ഒരു വര്‍ഷത്തേക്ക് പരിപാലിക്കുന്നതിനായി മുന്‍ പരിചയമുള്ളവരില്‍ നിന്നും മുദ്രവച്ച ക്വേട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചക്ക് ശേഷം മൂന്നിന് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഓഫീസില്‍ ക്വട്ടേഷനുകള്‍ തുറക്കും.  വിവരങ്ങള്‍ക്ക് ഫോണ്‍ 04862 233086.

date