Skip to main content

മള്‍ട്ടി ജിമ്മിന് ടെണ്ടര്‍ ക്ഷണിച്ചു

കുട്ടിക്കാനത്ത് കേരള  സായുധ പോലീസ് അഞ്ചാം ബറ്റാലിയനിലെ ജിംനേഷ്യത്തിലേക്ക് മള്‍ട്ടി ജിം നല്‍കുന്നതിന് യോഗ്യതയുള്ള വിതരണ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 20ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 222233072.

date