Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 236973.
 

date