Post Category
കൂലിപ്പട്ടിക പുതുക്കൽ യോഗം: ബന്ധപ്പെട്ടവർ പങ്കെടുക്കണം
തൃശൂർ ജില്ലയിൽ ജനറൽ വിഭാഗം കൂലിപ്പട്ടിക പുതുക്കുന്നത് സംബന്ധിച്ച യോഗം സിവിൽ സ്റ്റേഷനിലുളള തൃശൂർ ജില്ലാ ലേബർ ഓഫീസിൽ ജനുവരി 15 വൈകീട്ട് മൂന്നിന് ചേരും. ട്രേഡ് യൂണിയൻ പ്രതിനിധികളും വ്യാപാരി വ്യവസായി പ്രതിനിധികളും മറ്റു ബന്ധപ്പെട്ടവരും പങ്കെടുക്കണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360469.
date
- Log in to post comments