Post Category
പാടശേഖരങ്ങളിലെ ജലത്തിന്റെ ഉപയോഗം നിർത്തണം
തൃശൂർ ജില്ലയിലെ കോൾ നിലങ്ങളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനാൽ ചിമ്മിനി ഡാമിൽ നിന്നും ജലവിതരണം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും കോൾനിലങ്ങളിലെ ജലനിരപ്പിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കോൾ നിലങ്ങളിൽ ജലവിതാനം ഉയരുന്നതു വരെ പാടശേഖരങ്ങളിലേക്കുള്ള ജലത്തിന്റെ ഉപയോഗം അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.
date
- Log in to post comments