Skip to main content

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു 

ആലപ്പുഴ: വിമുക്ത ഭടന്മാരുടെ ആശ്രിതരായ ഭാര്യമാര്‍ക്കും മക്കള്‍ക്കും തൊഴില്‍ അധിഷ്ഠിത /പ്രവര്‍ത്തിപ്പര/സാങ്കേതിക കോഴ്സുകള്‍ക്കായി അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 30നകം ജില്ല സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

വിശദവിവരത്തിന് ഫോണ്‍: 0477-2245673

 

 

date