Post Category
ദര്‍ഘാസ്
പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ ട്രേഡില്‍ ട്രെയിനിംഗ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 24 ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.itipallickathode.kerala.gov.in, https://det.kerala.gov.in എന്നി വെബ് സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0481 2551062, 9656610016
date
- Log in to post comments