Skip to main content

ജനുവരി 31നകം മസ്റ്ററിങ് നടത്തണം

 

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ജനുവരി 31നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണം.  അല്ലാത്ത പക്ഷം പെന്‍ഷന്‍ തടസ്സപ്പെടുമെന്ന്  കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  
 

date