Post Category
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോഗം 18 ന്
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല ടാസ്ക്ഫോഴ്സ് യോഗം ജനുവരി 18 രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരും.
date
- Log in to post comments