Skip to main content

ജില്ലാതല അവലോകന യോഗം

 

വിമുക്തി 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല അവലോകന യോഗം നാളെ(ജനുവരി 17) ഉച്ചയക്ക് 1.30ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ചേരുന്നു.ജില്ലയിലെ എല്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരും, ജില്ലാ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
 

date