Skip to main content

കൂലിപുതുക്കൽ യോഗം നടന്നു

തൃശൂർ ജില്ലാ ലേബർ ഓഫീസിൽ നടന്ന കൂലിപുതുക്കൽ യോഗത്തിൽ തൃശൂർ ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂലി പട്ടിക 18% വർദ്ധനവോടെ പുതുക്കുന്നതിന് ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി ജെ പയസ്, ട്രഷറർ ജോർജ്ജ് കുറ്റിച്ചാക്കു, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജെ മിൽട്ടൺ, ജോയിന്റ് സെക്രട്ടറി ജോയ് പ്ലാശ്ശേരി എന്നിവർ പങ്കെടുത്തു.

date