Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ കോളജ് വാഹനത്തിന് (നം.കെ.എല്‍.01 ആര് 7961) സ്പെയര്‍ പാര്‍ട്ട്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 24 ന് ഉച്ചയ്ക്ക് 12വരെ പ്രിന്‍സിപ്പല്‍ ഗവ.റ്റി.ഡി മെഡിക്കല്‍ കോളജ്, ആശുപത്രി ആലപ്പുഴ-5 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477- 2282015.
date
- Log in to post comments