Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 
പ്രിന്റിംഗ് റഫറല്‍ സ്ലിപ്പ്, ടി.ബി. രജിസ്റ്റര്‍ പ്രിന്റ് ചെയ്യുന്നതിനും പോസ്റ്റര്‍ നിര്‍മ്മിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 448 രൂപയാണ് ടെന്‍ഡര്‍ ഫോറത്തിന്റെ വില. ജനുവരി 27 ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ : 0491-2505264.

date