Skip to main content

ജില്ലാ  എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ   എംപ്‌ളോയബിലിറ്റി സെന്ററില്‍ ജനുവരി 22ന് രാവിലെ  10ന്   സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്,സിവില്‍ എഞ്ചിനീയറിങ് ,ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ തസ്തികകളിലേക്കും സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച.ഫോണ്‍: 04994297470, 9207155700 

date