Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 387/2014) തസ്തികയിലേയ്ക്കുളള ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സിയുടെ വെബ്‌സൈറ്റായ ംംം.സലൃമഹമുരെ.ഴീ്.ശി  ല്‍ ലഭിക്കും.   

                                                       (കെ.ഐ.ഒ.പി.ആര്‍-195/18)        

date