Skip to main content

റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചു

 

പൊന്നാനി ബ്ലോക്കിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ കളങ്കര ക്ഷേത്രം റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ജില്ലാ കലക്ടര്‍ അനുവദിച്ചു. 
 

date