Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി 97 കേസ്  പരിഗണിച്ചു

 

 

 

 

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടത്തിയ സിറ്റിങുകളില്‍ 97 കേസ് പരിഗണിച്ചു. അതില്‍ 14 കേസ് തീര്‍പ്പാക്കി. ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ടയേര്‍ട്ട് ജഡ്ജ് പി.എസ് ദിവാകരന്‍ കേസുകള്‍ പരിഗണിച്ചു. 

അതോറിറ്റിയുടെ അടുത്ത സിറ്റിങ് മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

date