Post Category
ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ സൗജന്യ അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് രണ്ട് വര്‍ഷമോ അതില്‍ അധികമോ പ്രവൃത്തിപരിചയമുള്ളവരെ തെരഞ്ഞെടുക്കും. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നിയമനം സൗജന്യം. താല്പര്യമുള്ളവര്‍ 2020 ജനുവരി 19 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 0471- 2329440/ 41/42/43
ഇമെയില്‍ : eu@odepc.in
date
- Log in to post comments