Skip to main content

ടെണ്ടർ

ഇൻസ്റ്റലേഷൻ ഓഫ് ഓട്ടോമേഷൻ ഓഫ് വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം - പീച്ചി ഹാച്ചറി പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ജനുവരി 24. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487-2441132.

date