Post Category
ഫയര്‍ എഞ്ചിന് ഫ്ളാഗ് ഓഫ് ചെയ്തു
മഞ്ചേരി അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി ലഭിച്ച ഫയര്‍ എഞ്ചിന്റെ ഫ്ളാഗ് ഓഫ് എം ഉമ്മര്‍ എം.എല്‍.എ. നിര്‍വഹിച്ചു. മഞ്ചേരി അഗ്നി രക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായി എം.എല്‍.എ. അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, വൈസ് ചെയര്മാന് വി.പി. ഫിറോസ്, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ശ്രീധരന് നായര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, ട്രോമ കെയര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments