Skip to main content

കെട്ടിട ഉടമകള്‍ക്കുള്ള അറിയിപ്പ്

    ഉദുമ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. കെട്ടിടങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കുന്നതിനും നികുതി അടക്കുന്നതിനുമുള്ള സൗകര്യം ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കെട്ടിടത്തെ സംബന്ധിച്ച് വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി ഒമ്പതിനകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അപേക്ഷ നല്‍കി തിരുത്താം. സോഫ്റ്റ് വെയര്‍ ലോക്ക് ചെയ്താല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ കഴിയില്ല.
 

date