Post Category
മസ്റ്ററിംഗ് 31 നകം നടത്തണം
സംസ്ഥാന കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്ഷന് കൈപ്പറ്റുന്ന എല്ലാ തൊഴിലാളി പെന്‍ഷന്‍കാരും, കുടുംബ സാന്ത്വന പെന്ഷന് ഗുണഭോക്താക്കളും ജനുവരി 31 നകം മസ്റ്ററിംഗ് ചെയ്യണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇനിയും മസ്റ്റര്‍ ചെയ്യാനുളള പെന്ഷന് ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്ഷന് നമ്പര്‍ എന്നിവയുമായി സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിംഗ് നടത്തണം. ഫോണ്‍ : 0491-2515765.
date
- Log in to post comments