Skip to main content

അംശാദായം സ്വീകരിക്കല്‍ ക്യാമ്പ് രണ്ടിന്

     ജില്ലയിലെ ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള  തൊഴിലാളികളില്‍ നിന്നും  അംശാദായം സ്വീകരിക്കുന്നതിനുളള  ക്യാമ്പ് ഫെബ്രുവരി  രണ്ടിന്  12 മണി മുതല്‍  പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും.  ഈ ക്യാമ്പില്‍ കുടിശിക തുക ഒറ്റത്തവണ അടക്കുന്നവരില്‍ നിന്നും പിഴപലിശ ഈടാക്കുന്നതല്ലായെന്നും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനുളള  അപേക്ഷകള്‍ ക്യാമ്പില്‍ സ്വീകരിക്കുമെന്നും  മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

date