Post Category
പൂക്കൃഷി പരിശീലന ക്ലാസ്
പുഷ്പ കൃഷി, മഴമറ വിഷയങ്ങളിലുള്ള ക്ലാസുകള്‍ ഇന്ന്(ജനുവരി 22 ന)് രാവിലെ 10 ന് കാസര്‍കോട് നഗരസഭ വനിതാ ഹാളില്‍ നടക്കും. ജൈവവള നിര്‍മാണത്തിലുള്ള പ്രായോഗിക പരിശീലനവും ജീവനി പദ്ധതിയുടെ ഭാഗമായി കൗണ്‍സിലര്‍മാരുടെ പച്ചക്കറി തോട്ടങ്ങള്‍ക്കുള്ള തൈകളുടെ വിതരണവും പരിപാടിയില്‍ നടക്കും. ഫോണ്‍: 9746044411,9446673638
date
- Log in to post comments