Skip to main content

സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ റഗുലര്‍ ക്ലാസ് ഇന്നുമുതല്‍

 

തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഇന്ന് (ജനുവരി 30) മുതല്‍ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.360/18

date