Skip to main content

സൗജന്യ പരിശീലനം

 

കുറവിലങ്ങാട്  കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, നേഴ്സറി പരിപാലനം എന്ന വിഷയത്തെക്കുറിച്ച് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ 04822 231351 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. 

                                                      (കെ.ഐ.ഒ.പി.ആര്‍-208/18)             

date