Post Category
അര്‍ഹരായ എല്ലാവര്ക്കും റേഷന്‍ കാര്‍ഡ്: ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്കുന്ന തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ജില്ലാ സപ്ലൈ ഓഫീസ് വഴിയോ അപേക്ഷ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-ജില്ലാ സപ്ലൈ ഓഫീസര്‍,സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍, കാസര്‍കോട്, പിന്671 123.ഫോണ്‍ 09188527328
date
- Log in to post comments