Skip to main content

ലേലം

 

പുനലൂര്‍-മുവാറ്റുപുഴ റോഡില്‍ ചിറക്കടവ് വില്ലേജില്‍ റോഡിന് ഇടതുവശത്തായി നില്‍ക്കുന്ന ആഞ്ഞിലി മരം പൊന്‍കുന്നം കെ.എസ്.ടി.പി ഡിവിഷന്‍ ഓഫീസ് പരിസരത്ത്  ഫെബ്രുവരി എട്ടിന് രാവിലെ 11.30 ന് ലേലം ചെയ്യും. ലേലം ഉറപ്പിക്കാത്ത പക്ഷം ഫെബ്രുവരി 15ന് രാവിലെ 11.30ന് പുനര്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 206961

                                                        (കെ.ഐ.ഒ.പി.ആര്‍-209/18)      

date