Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 100 അങ്കണവാടികളിലും ഒരു മിനി അങ്കണവാടിയിലേക്കും അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി നാലിന് ഉച്ചയ്ക്ക രണ്ട് മണി വരെ.ഫോണ്‍ 04672 255161
date
- Log in to post comments