Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മലേറിയ, ഫിലേറിയല്‍ തുടങ്ങിയ അതിസൂഷ്മ രോഗാണുവാഹിനികളെ ജില്ലയില്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായുളള വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 448 രൂപയാണ് ടെന്‍ഡര്‍ ഫോറത്തിന്റെ വില. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 0491-2505264.

date