Skip to main content

പി.ടി.എ. ജനറല്‍ ബോഡി യോഗം 25 ന്

ഐ.എച്ച്.ആര്‍.ഡി. കോട്ടായി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ടി.എ. ജനറല്‍ബോഡി യോഗം ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ ചേരും. യോഗത്തില്‍ എല്ലാ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0492-2285577

date