Skip to main content

ക്വട്ടേഷന്‍

    കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ഥം തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രകൃതിസൗഹൃദ ഫോര്‍ഡിംഗ്‌സുകള്‍ ഒരു വര്‍ഷക്കാലത്തേക്ക് സ്ഥാപിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ ജില്ലാ വ്യവസായ ഓഫീസില്‍ ലഭിക്കും.                                                                    

date