Skip to main content

അമ്പലത്തുകര ഉപതെരഞ്ഞെടുപ്പ് 28 ന്

       കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ  അമ്പലത്തുകര സ്ത്രീസംവരണ വാര്‍ഡിലേക്കുളള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി  28 ന് നടക്കും. ബന്ധപ്പെട്ട മണ്ഡലപരിധിയില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.  നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുളള അവസാന തീയതി  ഫെബ്രുവരി ഒമ്പതിനാണ്. സൂക്ഷ്മപരിശോധന 12 ന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കാനുളള അവസാന തീയതി ഫെബ്രുവരി 14  ആണ്.
 

date