Skip to main content

ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ അത്‌ലറ്റിക് സ്‌പോര്‍ട്‌സ് മീറ്റ് : വിജയമാതാ പ'ിക് സ്‌കൂള്‍ ചാമ്പ്യന്മാര്‍

    സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ തുടങ്ങി കേന്ദ്രീയ സിലബസ്സ് അടിസ്ഥാനമാക്കിയുളള സ്‌കൂളുകളിലെ കു'ികളെ പങ്കെടുപ്പിച്ചുകൊണ്ട് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നട ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ അത്‌ലറ്റിക് സ്‌പോര്‍ട്‌സ് മീറ്റില്‍ 127 പോയിന്റ് നേടി തൂക്കുപാലം വിജയമാതാ പ'ിക് സ്‌കൂള്‍ ചാമ്പ്യന്മാരായി.  കുളമാവ് ജവഹര്‍ നവോദയ 115 പോയിന്റ് നേടി.  മറയൂര്‍ ജെയ്മാതാ പ'ിക് സ്‌കൂള്‍  യഥാക്രമം രണ്ടും മൂും സ്ഥാനങ്ങള്‍ നേടി.
    ജില്ലയിലെ പതിനഞ്ച് സ്‌കൂളുകളില്‍ നിായി 250ല്‍ പരം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.  സമാപന സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് ട്രോഫികള്‍, മെഡലുകള്‍, സര്‍'ിഫിക്കറ്റ് എിവ വിതരണം ചെയ്തു.   30,31 തീയതികളില്‍ തിരുവനന്തപുരത്ത്  നടക്കു സംസ്ഥാന സെന്‍ട്രല്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുവാനുളള എഴുപത്തഞ്ച് കായികതാരങ്ങളടങ്ങു ജില്ലാ ടീമിനെയും  തെരഞ്ഞെടുത്തു.       

date